Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber Sheet

Ernakulam

റ​ബ​ര്‍ ഷീ​റ്റ് മോ​ഷ്ടാ​വ് പി​ടി​യി​ല്‍

മൂ​വാ​റ്റു​പു​ഴ: റ​ബ​ര്‍ ഷീ​റ്റ് മോ​ഷ്ടാ​വ് പി​ടി​യി​ല്‍. ഇ​ടു​ക്കി അ​റ​ക്കു​ളം കു​ന്നേ​ല്‍ സു​ജി​ത്ത്(46) നെ​യാ​ണ് ക​ല്ലൂ​ര്‍​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ല്ലൂ​ര്‍​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​നി​ന്നും 380 കി​ലോ റ​ബ​ര്‍ ഷീ​റ്റ് ആ​ണ് ഇ​യാ​ള്‍ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. കാ​റി​ല്‍ യാ​ത്ര ചെ​യ്തു ഗോ​ഡോ​ണി​ലും വീ​ടു​ക​ളി​ലും സൂ​ക്ഷി​ച്ചു​വ​യ്ക്കു​ന്ന റ​ബ​ര്‍, ജാ​തി​ക്ക തു​ട​ങ്ങി​യ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു വി​ല്‍​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. തി​ട​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നും 400 കി​ലോ ജാ​തി​പ​രി​പ്പ് മോ​ഷ്ടി​ച്ച​തി​ന് ഇ​യാ​ളു​ടെ പേ​രി​ല്‍ കേ​സു​ണ്ട്.

സി​ഐ കെ. ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ എ​സ്‌​ഐ മാ​ഹി​ന്‍ സ​ലിം, എ​എ​സ്‌​ഐ കെ.​ആ​ര്‍. ബി​നു, സി​പി​ഒ അ​ജിം​സ് എ​ന്നി​രു​ള്‍​പ്പെ​ടു​ന്ന അ​ന്വേ​ഷ​ണ​സം​ഘം മൂ​ല​മ​റ്റ​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Business

റബര്‍വില വീണ്ടും ഉയര്‍ന്നു

കോ​ട്ട​യം: റ​ബ​ര്‍ ഷീ​റ്റ് വി​ല വീ​ണ്ടും ഉ​യ​ര്‍ന്നു. ഇ​ന്ന​ലെ ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡ് ഷീ​റ്റ് 213 രൂ​പ​യ്ക്ക് വ്യാ​പാ​രം ന​ട​ന്നു.

റ​ബ​ര്‍ ബോ​ര്‍ഡ് വി​ല 213 രൂ​പ​യാ​ണെ​ങ്കി​ലും 215 രൂ​പ​യ്ക്കു വ​രെ ക​ച്ച​വ​ടം ന​ട​ന്നു. ക​ഴി​ഞ്ഞ 10 മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​ല​യാ​ണ്. ലാ​റ്റ​ക്‌​സ് വി​ല​യും മെ​ച്ച​പ്പെ​ട്ടു. ലാ​റ്റ​ക്‌​സ് വി​ല 200 രൂ​പ​യ​യി. ഒ​ട്ടു​പാ​ലി​ന് 144 രൂ​പ​യെ​ത്തി.

ക്രം​ബ് ഫാ​ക്ട​റി​ക​ള്‍ക്ക് ഒ​ട്ടു​പാ​ല്‍ വേ​ണ്ട തോ​തി​ല്‍ കി​ട്ടാ​നി​ല്ല. വ​രും​ദി​വ​സ​ങ്ങ​ളി​ലും റ​ബ​ര്‍ വി​ല ഇ​നി​യും മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് മാ​ര്‍ക്ക​റ്റ് സൂ​ച​ന. ട​യ​ര്‍വ്യ​വ​സാ​യം മെ​ച്ച​പ്പെ​ട്ട​തും ഇ​ന്ത്യ​ന്‍ ട​യ​റി​ന് ഓ​ര്‍ഡ​ര്‍ കൂ​ടി​യ​തു​മാ​ണ് റ​ബ​റി​ന് നേ​ട്ട​മാ​യ​ത്.

വി​ദേ​ശ​വി​ല മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ല്‍ 10 രൂ​പ വ​ര്‍ധി​ച്ച​തും ആ​ഭ്യ​ന്ത​ര​വി​ല ക​യ​റാ​ന്‍ കാ​ര​ണ​മാ​യി.

Kerala

ആവശ്യം വര്‍ധിച്ചതോടെ റബര്‍ വിലയില്‍ കുതിപ്പ്

കോ​​​ട്ട​​​യം: ആ​​​വ​​​ശ്യം വ​​​ര്‍ധി​​​ച്ച​​​തോ​​​ടെ റ​​​ബ​​​ര്‍ വി​​​ല​​​യി​​​ല്‍ കു​​​തി​​​പ്പ്.
നാ​​​ളു​​​ക​​​ള്‍ക്കു​​​ശേ​​​ഷം വ്യാ​​​പാ​​​രി വി​​​ല 200 പി​​​ന്നി​​​ട്ടു. ര​​​ണ്ടാ​​​ഴ്ച​​​യി​​​ല​​​ധി​​​ക​​​മാ​​​യി 200 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ല്‍ വ്യാ​​​പാ​​​രം ന​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഔ​​ദ്യോ​​ഗി​​​ക വി​​​പ​​​ണി​​​വി​​​ല 200 പി​​​ന്നി​​​ട്ട​​​ത് ഇ​​​ന്ന​​​ലെ​​​യാ​​​ണ്. ആ​​​ര്‍എ​​​സ്എ​​​സ് നാ​​​ലി​​​ന് 200.50, അ​​​ഞ്ചി​​​ന് 195.50 രൂ​​​പ​​​യ്ക്കു​​​മാ​​​ണ് ഇ​​​ന്ന​​​ലെ​​​ത്തെ വ്യാ​​​പാ​​​രി വി​​​ല.

തി​​​ങ്ക​​​ളാ​​​ഴ്ച ആ​​​ര്‍എ​​​സ്എ​​​സ് നാ​​​ലി​​​ന് 199.50 രൂ​​​പ​​​യും അ​​​ഞ്ചി​​​ന് 194.50 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വി​​​ല. റ​​​ബ​​​ര്‍ ബോ​​​ര്‍ഡ് വി​​​ല ആ​​​ര്‍എ​​​സ്എ​​​സ് നാ​​​ല് ഗ്രേ​​​ഡി​​​ന് വി​​​ല 208.50 രൂ​​​പ​​​യും ഗ്രേ​​​ഡ് അ​​​ഞ്ചി​​​ന് 203.50 രൂ​​​പ​​​യു​​​മാ​​​യി.

ഡി​​​മാ​​​ന്‍ഡ് വ​​​ര്‍ധി​​​ച്ച​​​തോ​​​ടെ ഇ​​​ന്ന​​​ലെ കോ​​​ട്ട​​​യം മാ​​​ര്‍ക്ക​​​റ്റി​​​ല്‍ 207.50 രൂ​​​പ​​​യ്ക്കു ക​​​ച്ച​​​വ​​​ടം ന​​​ട​​​ന്ന​​​താ​​​യി വ്യാ​​​പാ​​​രി​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു. അ​​​ന്താ​​​രാ​​​ഷ്‌ട്രവി​​​ല​​​യും ഉ​​​യ​​​ര്‍ന്നു നി​​​ല്‍ക്കു​​​ക​​​യാ​​​ണ്. ആ​​​ര്‍എ​​​സ്എ​​​സ് ഒ​​​ന്ന് ഗ്രേ​​​ഡി​​​ന് വി​​​ല 210.17 രൂ​​​പ​​​യും ഗ്രേ​​​ഡ് ര​​​ണ്ടി​​​ന് 208.43 രൂ​​​പ​​​യു​​​മാ​​​യി.

റ​​​ബ​​​ര്‍ സ്റ്റോ​​​ക്കു​​​ള്ള ക​​​ര്‍ഷ​​​ക​​​ര്‍ക്ക് വി​​​ല​​​മെ​​​ച്ച​​​ത്തി​​​ന്‍റെ നേ​​​ട്ടം ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വാ​​​ണു​​​ണ്ടാ​​​കു​​​ന്ന​​​ത്. വേ​​​ന​​​ല്‍ ചൂ​​​ടി​​​ല്‍ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ കു​​​റ​​​വു​​​ണ്ടെ​​​ങ്കി​​​ലും മാ​​​ര്‍ക്ക​​​റ്റ് വി​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​ല​​​രും ടാ​​​പ്പിം​​​ഗ് തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഒ​​​റ്റ​​​പ്പെ​​​ട്ട വേ​​​ന​​​ല്‍മ​​​ഴ ഫെ​​​ബ്രു​​​വ​​​രി അ​​​വ​​​സാ​​​നം വ​​​രെ തു​​​ട​​​ര്‍ന്നാ​​​ല്‍ വേ​​​ന​​​ല്‍ അ​​​വ​​​ധി ഒ​​​ഴി​​​വാ​​​ക്കി ടാ​​​പ്പിം​​​ഗ് തു​​​ട​​​രാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ചെ​​​റു​​​കി​​​ട ക​​​ര്‍ഷ​​​ക​​​രു​​​ണ്ട്. വി​​​ല മെ​​​ച്ചം തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ല്‍ സ്ലോ​​​ട്ട​​​ര്‍ ടാ​​​പ്പിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​വ​​​ര്‍ ടാ​​​പ്പിം​​​ഗ് തു​​​ട​​​ര​​​ണ​​​മെ​​​ന്ന താ​​​ല്‍പ​​​ര്യ​​​ത്തി​​​ലാ​​​ണ്. ലാ​​​റ്റ​​​ക്സ് വി​​​ല ഇ​​​ന്ന​​​ലെ 187 രൂ​​​പ​​​യി​​​ലെ​​​ത്തി.

ലാ​​​റ്റ​​​ക്സ് ല​​​ഭ്യ​​​ത​​​യി​​​ല്‍ കാ​​​ര്യ​​​മാ​​​യ കു​​​റ​​​വി​​​ല്ല. എ​​​ന്നാ​​​ല്‍ അ​​​ടു​​​ത്ത​​​മാ​​​സം ലാ​​​റ്റ​​​ക്സ് വി​​​ല​​​യും ഉ​​​യ​​​രാ​​​ണ് സാ​​​ധ്യ​​​ത. ഒ​​​ട്ടു​​​പാ​​​ലി​​​ന് 130 രൂ​​​പ​​​യാ​​​യി. ക്രം​​​ബ് ഫാ​​​ക്ട​​​റി​​​കളില്‍ ഒ​​​ട്ടു​​​പാ​​​ല്‍ സ്റ്റോ​​​ക്കി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി​​​ല ഇ​​​നി​​​യും ഉ​​​യ​​​ര്‍ന്നേ​​​ക്കും.

Kerala

റബര്‍ വില ഇനിയും ഉയരും; ഷീറ്റിന് കടുത്ത ക്ഷാമം

കോ​ട്ട​യം: ഏ​റെ മാ​സ​ങ്ങ​ളി​ലെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം റ​ബ​ര്‍വി​ല വീ​ണ്ടും മെ​ച്ച​പ്പെ​ട്ടു. ആ​ര്‍എ​സ്എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 200.50, ഗ്രേ​ഡ് അ​ഞ്ചി​ന് 195.50 എ​ന്ന​താ​ണ് ഇ​ന്ന​ലെ റ​ബ​ര്‍ ബോ​ര്‍ഡ് വി​ല.

അ​തേ​സ​മ​യം 203 രൂ​പ​യ്ക്ക് വ​രെ ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് ഷീ​റ്റ് വ്യാ​പാ​രം ന​ട​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ല 225 രൂ​പ വ​രെ ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന. വേ​ന​ലി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ് ടാ​പ്പിം​ഗ് നി​ല​ച്ച​തി​നാ​ല്‍ ഷീ​റ്റി​ന് ക​ടു​ത്ത ക്ഷാ​മ​മു​ണ്ട്.

റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ല്‍ ഇ​ല കൊ​ഴി​യു​ക​യും ചൂ​ട് വ​ര്‍ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഴ പെ​യ്യാ​തെ ഇ​നി ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കി​ല്ല. വി​ദേ​ശ​വി​ല​യും ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര വി​ല കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തീ​ക്ഷ. ലാ​റ്റ​ക്‌​സ്, ഒ​ട്ടു​പാ​ല്‍ വി​ല​യി​ലും വ​ലി​യ വ​ര്‍ധ​ന​വു​ണ്ട്. വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തി​നാ​ല്‍ വ്യ​വ​സാ​യി​ക​ള്‍ കേ​ര​ള മാ​ര്‍ക്ക​റ്റി​ല്‍നി​ന്നു പ​ര​മാ​വ​ധി ഷീ​റ്റ് സം​ഭ​രി​ക്കു​ക​യാ​ണ്.

ബ​ജ​റ്റി​ല്‍ കോ​മ്പൗ​ണ്ട് റ​ബ​റി​നു​ള്‍പ്പെ​ടെ ഇ​റ​ക്കു​മ​തി തി​രു​വ വ​ര്‍ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് വ്യ​വ​സാ​യി​ക​ള്‍ വ​ന്‍തോ​തി​ല്‍ ഷീ​റ്റ് വാ​ങ്ങാ​നു​ള്ള താ​ല്‍പ​ര്യ​ത്തി​ലാ​ണ്. അ​മേ​രി​ക്ക​യും ചൈ​ന​യും ഒ​രാ​ഴ്ച​യാ​യി വ​ന്‍തോ​തി​ല്‍ റ​ബ​ര്‍ വാ​ങ്ങു​ന്ന​തി​നാ​ല്‍ റ​ബ​റി​നു വ​ലി​യ ഡി​മാ​ന്‍ഡു​ണ്ട്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് നാ​ല​ര ല​ക്ഷം ട​ണ്‍ റ​ബ​റി​ന്‍റെ കു​റ​വാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്. ഇ​ത് തി​രു​വ ഇ​ള​വി​ല്‍ ഇ​റ​ക്കു​മ​തി​ക്ക് കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ട​യ​ര്‍ ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യം. മാ​സം കാ​ല്‍ല​ക്ഷം ട​ണ്‍ കോ​മ്പൗ​ണ്ട് റ​ബ​ര്‍ നി​സാ​ര നി​കു​തി അ​ട​ച്ചും നി​കു​തി ര​ഹി​ത​മാ​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു പു​റ​മെ​യാ​ണ് വ്യ​വ​സാ​യി​ക​ളു​ടെ ഈ ​നി​ല​പാ​ട്.

കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് വ​ര്‍ഷ​ത്തെ ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന്‍റെ ശ​രാ​ശ​രി വി​ല 148 രൂ​പ മാ​ത്ര​മാ​ണ്. നി​ല​വി​ല്‍ ഒ​രു കി​ലോ റ​ബ​ര്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ര്‍ഷ​ക​ര്‍ക്ക് 200 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് ചെ​ല​വ്. റ​ബ​ര്‍ ഷീ​റ്റി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഫെ​ബ്രു​വ​രി മ​ധ്യ​ത്തോ​ടെ റ​ബ​ര്‍ വി​ല 230 രൂ​പ വ​രെ എ​ത്തി​യേ​ക്കാ​മെ​ന്നാ​ണ് വാ​ണി​ജ്യ വൃ​ത്ത​ങ്ങ​ള്‍ ന​ല്‍കു​ന്ന സൂ​ച​ന.

Kerala

റബറിന് 200 രൂപ താങ്ങുവില ഇന്നുമുതല്‍

തി​​രു​​വ​​ന​​ന്ത​​പു​​രം: റ​​ബ​​റി​​ന്‍റെ താ​​ങ്ങു​​വി​​ല 200 രൂ​​പ​​യാ​​യി വ​​ര്‍ധി​​പ്പി​​ച്ച തീ​​രു​​മാ​​നം ഇ​​ന്നു മു​​ത​​ൽ നി​​ല​​വി​​ല്‍ വ​​രും. ന​​വം​​ബ​​ര്‍ ഒ​​ന്നു​​മു​​ത​​ല്‍ ഉ​​ള്ള ബി​​ല്ലു​​ക​​ള്‍ക്ക് വ​​ര്‍ധി​​പ്പി​​ച്ച താ​​ങ്ങു​​വി​​ല ബാ​​ധ​​ക​​മാ​​ക്കി ധ​​ന​​വ​​കു​​പ്പ് ഉ​​ത്ത​​ര​​വി​​റ​​ക്കി.

ഉ​​ത്പാ​​ദ​​ന ഇ​​ന്‍സെ​​ന്‍റീ​​വ് പ​​ദ്ധ​​തി​​ക്ക് കീ​​ഴി​​ല്‍ 180 രൂ​​പ​​യാ​​യി​​രു​​ന്നു ഇ​​തു​​വ​​രെ ക​​ര്‍ഷ​​ര്‍ക്ക് താ​​ങ്ങു​​വി​​ല ന​​ൽ​​കി​​യി​​രു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ചേ​​ര്‍ന്ന മ​​ന്ത്രി​​സ​​ഭ​​യാ​​ണ് ഇ​​തു വ​​ര്‍ധി​​പ്പി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്.

Latest News

Corehub Up